ശുക്രദശാഫലം

    ശുഭഫലദാതാവായ ശുക്രദശയില്‍ ഭൂമി, ഗൃഹം, വിലാസം, ശയനോപകരണങ്ങള്‍, ഭാര്യാഗുണം, യശസ്സ്, സന്തോഷം, ധനലാഭം, ഗീതവാദ്യനൃത്താദിവിനോദങ്ങള്‍, ഉത്തമസ്ത്രീസംഗമം, രാജാവില്‍നിന്നും  കൃഷിയില്‍നിന്നും ധനലാഭം, വാഹനലാഭം, ജ്ഞാനം, ഇഷ്ടസാധ്യം, സുഖം, ബന്ധു സംഗമം, വിനോദം ഇവ ഫലം.

      അനിഷ്ടഫലദനായ ശുക്രന്റെ ദശയില്‍ കുലവൃദ്ധന്മാരോടും ഗുണവൃദ്ധന്മാരോടും വെറുപ്പും വിദ്വേഷവും വാഹനം, ആസനം ഇവ നിമിത്തം ദുരിതങ്ങളും രാജപ്രഭുജനങ്ങള്‍, സ്ത്രീകള്‍ ഇവരില്‍നിന്ന് അനിഷ്ടപ്രാപ്തിയും രാജദ്രോഹികളോട് പ്രീതിയും ഫലം. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.