കേതുദശ

     ഇഷ്ടസ്ഥാനത്ത് പതിനൊന്നില്‍ നില്‍ക്കുന്ന കേതുവിന്റെ ദാശാകാലത്ത് സര്‍വ്വാഭീഷ്ടസാധ്യം, ഭൂമിലാഭം, വിദ്യാവിഹാരം, സഹോദരാദിഗുണം, രാജപ്രാപ്തി, സുഹൃജ്ജനസഹായം, ബുദ്ധിഗുണം, കുടുംബസുഖം, കര്‍മ്മവിജയം, സജ്ജനഗുണം, മനപ്രസാദം എന്നിവ ഫലം.

      അനിഷ്ടസ്ഥനായ കേതുവിന്റെ ദശയില്‍ രാജപ്രഭുക്കന്മാര്‍, ഭരണാധികാരികള്‍, കള്ളന്മാര്‍ ഇവരില്‍നിന്നു ഭയം, ആയുധംകൊണ്ടുള്ള മുറിവ്, ഉഷ്ണരോഗങ്ങള്‍, അപവാദം, കുലദൂഷ്യം, അഗ്നിഭയം, വിദേശഗമനം ഇവ ഫലം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.