മാവില തോരണം

    വീടുകളിലും മറ്റും വിശേഷാവസരങ്ങളില്‍ മാവില തോരണം കെട്ടുന്നതായി കാണാം. ക്ഷേത്രത്തിലെ കര്‍മ്മങ്ങള്‍ക്കും മാവിലയുടെ ഉപയോഗം ധാരാളമായിയുണ്ട്. "ആലും മാവും കെട്ടുക" എന്ന ഒരു ചടങ്ങുതന്നെ ക്ഷേത്രകര്‍മ്മങ്ങളില്‍ കാണാം. ഇതില്‍ നിന്നെല്ലാം മാവിലയ്ക്ക് നല്‍കുന്ന സ്ഥാനം വളരെ വലുതാണെന്ന് അറിയാന്‍ കഴിയും. മാവിലയുടെ കാമ്പിലുള്ള കറ കലര്‍ന്ന കാറ്റ് ശ്വസിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാകുന്നു. അത് ഒരു കൃമിനാശിനികൂടിയാണ്. രോഗം വരാതിരിക്കുന്നതിനുള്ള ഒരു മുന്‍കരുതലായിക്കൂടി ഈ അനുഷ്ഠാനത്തെ കണക്കാക്കാം. താന്ത്രികകര്‍മ്മങ്ങള്‍ക്കും മറ്റും ക്ഷേത്രങ്ങളില്‍ മാവില ഉപയോഗിക്കുന്നതിന്റെയും പൊരുള്‍ മറ്റൊന്നല്ല. റോഡില്‍ കുരുത്തോലകൊണ്ട് അരങ്ങിടുന്ന അവസരത്തിലും ധാരാളം മാവിലകള്‍ അതിനിടയില്‍ തൂക്കിയിടുന്നത് കാണാം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.