വിദ്വേഷണം

   ശത്രുപക്ഷത്ത് നില്‍ക്കുന്ന രണ്ടുപേര്‍ തമ്മില്‍ പരസ്പരവൈരം ജനിപ്പിച്ച് അവരെ തകര്‍ക്കുക എന്ന ലക്ഷ്യമാണ്‌ വിദ്വേഷണ കര്‍മ്മത്തിനും മന്ത്രങ്ങള്‍ക്കും ഉള്ളത്ത്. പല നിറങ്ങളിലുള്ള പൂക്കള്‍കൊണ്ട് ജ്യേഷ്ഠാഭഗവതിയെ പൂജിക്കുകയാണ് വിദ്വേഷണത്തിന് ചെയ്യുന്നത്. വീടിന്റെ 'നിര്യതി' കോണില്‍ ആ ദിക്കിലേയ്ക്കു തിരിഞ്ഞിരുന്നുവേണം പൂജ ചെയ്യേണ്ടത്. വെളുത്തപക്ഷത്തിലെ ഏകാദശി, ദശമി, നവമി, അഷ്ടമി എന്നീ തിഥികളിലും വെള്ളിയാഴ്ച, ശനിയാഴ്ച എന്നീ ദിവസങ്ങളിലുമാണ് വിദ്വേഷണം ചെയ്യേണ്ടത്. കുറുക്കന്റെ തോലില്‍ 'കുക്കുടാസന' ത്തിലിരുന്ന് വേണം മന്ത്രം ജപിക്കേണ്ടത്. "രോധനം" എന്ന രീതിയില്‍ വേണം മന്ത്രം ജപിക്കേണ്ടത്. നാമത്തിന്റെ ആദ്യഭാഗത്തും മദ്ധ്യത്തിലും ഒടുവിലും മന്ത്രം ജപിക്കുന്ന രീതിയാണിത്. ഹോമത്തിന് കള്ളിച്ചമതയും അഗസ്തി എണ്ണയും വേണം. കടല്‍നാക്കു കൊണ്ടുള്ള ജപമാല വേണം ഉപയോഗിക്കേണ്ടത്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.