ഹോമദ്രവ്യങ്ങള്‍

  മന്ത്രങ്ങള്‍ ചൊല്ലി ഹോമിക്കുന്നതില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് യജ്ഞോപയോഗികളായ വൃക്ഷങ്ങളുടെ ചമതകാളാണ്. കൂടാതെ നെയ്യ്, നെല്ല്, വെണ്‍കടുക്, അക്ഷതം, എള്ള്, തൈര്, പാല്, ദര്‍ഭ, കറുക, കൂവളത്തില, താമരപ്പൂവ് എന്നിവയും ആവശ്യമാണ്‌.

(ചമത എന്ന് പറയുന്നത് -യജ്ഞത്തിന് ഉപയോഗിക്കുന്ന വൃക്ഷങ്ങള്‍, അത്തി, ഇത്തി, അരയാല്‍, പേരാല്‍ എന്നിവ. ഇവയുടെ തൊലി, ചുള്ളികമ്പുകള്‍ എന്നിവയാണ് " ചമത " കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതല്ലാതെ പൂജാദ്രവ്യങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നും ചമത ലഭിക്കുന്നതാണ്.)

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.