ഗ്രഹങ്ങളുടെ ശത്രുക്ഷേത്രസ്ഥിതിഫലം


ഗ്രഹങ്ങളുടെ ശത്രുക്ഷേത്രസ്ഥിതിഫലം
  സൂര്യാദിഗ്രഹങ്ങള്‍ തങ്ങളുടെ ശത്രുക്ഷേത്രങ്ങളില്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, നികൃഷ്ടനായും പരാന്നം കൊണ്ട് ഉപജീവനം കഴിക്കുന്നവനായും അന്യഭവനത്തില്‍ താമസിക്കുന്നവനായും ദരിദ്രനായും ശത്രുഹിംസയോടുകൂടിയവനായും ഭവിക്കും.

ഗ്രഹങ്ങളുടെ നീചരാശിഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.