വാസ്തുവീഥികള്‍ ഏതെല്ലാം?

  സമചതുരശ്രമാക്കിയ വാസ്തുവിനെ നീളെയും കുറുകെയും സമം പതിനെട്ടായി ഭാഗിക്കുമ്പോള്‍ കേന്ദ്രത്തിലുള്ള ബിന്ദുവിനു ചുറ്റും ആവരണങ്ങളായി ഒമ്പത് വീഥികള്‍ ഉണ്ടാകും. ഇവയില്‍ ഏറ്റവും പിറകിലുള്ള ആവൃത്തി മുതല്‍ ക്രമേണ


1. പിശാചവീഥി
2. ദേവവീഥി
3. കുബേരവീഥി
4. യമവീഥി
5. നാഗവീഥി
6. ജലവീഥി
7. അഗ്നിവീഥി
8. ഗണേശവീഥി
9. ബ്രഹ്മവീഥി

എന്നിങ്ങനെ ഒമ്പത് വീഥികള്‍ ഉണ്ടാകും. ഇവയില്‍ പിശാചവീഥിയും, യമവീഥിയും, നാഗവീഥിയും അഗ്നിവീഥിയും ഗൃഹ നിര്‍മ്മിതിക്ക് നിന്ദ്യങ്ങളാകുന്നു. ഈ വീഥികളില്‍ ഗൃഹം, ഉപഗ്രഹം മുതലായവ നിര്‍മ്മിക്കരുത്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.