അക്ഷതത്തിന്റെ പ്രാധാന്യം എന്ത്?

  പൂജയ്ക്കുപയോഗിക്കുന്ന ധാന്യമാണ്‌ അക്ഷതം. നെല്ലും അരിയും കലര്‍ന്നാണ് ഇത് കാണപ്പെടുന്നത്. കുത്തിയെടുക്കുന്നതാണെങ്കിലും ഇതിന്റെ അരിയില്‍ നിന്നും നല്ലപോലെ ഉമി കളഞ്ഞിരിക്കില്ല. ഹിന്ദുമതാചാരപ്രകാരം നടത്തുന്ന വിവാഹങ്ങളില്‍ വധൂവരന്മാരുടെ ശിരസ്സില്‍ അക്ഷതം തൂകി അനുഗ്രഹിക്കാറുണ്ട്. എള്ളും അക്ഷതവും തര്‍പ്പണത്തിന് ഒഴിച്ചുകൂടാനാവില്ല. മഞ്ഞള്‍പ്പൊടിയും അക്ഷതവും തമ്മില്‍ കലര്‍ത്തി ദേവതകള്‍ക്ക് സമര്‍പ്പിക്കാറുണ്ട്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.