കുരുതി ഒരു ശക്തിദായക കര്‍മ്മമാണോ?

  ഒരു ശക്തിദായക കര്‍മ്മമാണ്‌ കുരുതി. പ്രത്യേക പൂജയുടെയോ മന്ത്രവാദത്തിന്റെയോ അവസാന ചടങ്ങാണ് കുരുതി അഥവാ ഗുരുസി. ദേവീക്ഷേത്രങ്ങളിലും മറ്റ് ദേവീപൂജയ്ക്കുമാണ് പ്രധാനമായി ഈ കര്‍മ്മം നടത്താറുള്ളത്. കോഴി, ആട് എന്നിവകളെ അറുത്ത് രക്തമൊഴുക്കിയാണ് ആദ്യകാലങ്ങളില്‍ കുരുതി കൊടുത്തിരുന്നത്. പിന്നീട് ആ ചടങ്ങ് കുമ്പളങ്ങ, വാഴപ്പിണ്ടി എന്നിവ വെട്ടിനുറുക്കിയാണ് നടത്തുന്നത്.

  കാലാന്തരത്തില്‍ അതിനു മാറ്റം വന്നു. രക്തത്തിന് പകരം ചുണ്ണാമ്പുവെള്ളത്തില്‍ മഞ്ഞള്‍ അരച്ചുകലക്കിയോ മഞ്ഞള്‍പ്പൊടി ചേര്‍ത്തോ ചുവപ്പുനിറമാക്കിയാണ് കുരുതിക്ക് ഉപയോഗിക്കുന്നത്. പകര്‍ച്ചവ്യാധികള്‍ വരാതിരിക്കാനുള്ള ദേശക്കുരുതി, മന്ത്രവാദത്തിലെ കുരുതിയൊഴിച്ചില്‍, ക്ഷേത്രത്തില്‍ ബലിപീഠമുണ്ടാക്കിയുള്ള വലിയ കുരുതി എന്നിങ്ങനെ കുരുതി വിവിധ ആവശ്യങ്ങള്‍ക്കും രീതിയിലും നടത്തുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.