ക്ഷേത്ര ചോദ്യങ്ങൾ - 5

91. ഗണപതിയുടെ മൂലമന്ത്രം എന്ത്?
      ഓം ഗം ഗണപതയേ നമഃ

92. ശിവന്റെ മൂലമന്ത്രം എന്ത്?
       ഓം നമഃ ശിവായ

93. വിഷ്ണുവിന്റെ മൂലമന്ത്രം എന്ത്?
      ഓം നമോ നാരായണായ

94. സുബ്രഹ്മണ്യന്റെ മൂലമന്ത്രം എന്ത്?
       ഓം വചത്ഭുവേ നമഃ

95. ശാസ്താവിന്റെ മൂലമന്ത്രം എന്ത്?
       ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ

96. സരസ്വതീ ദേവിയുടെ മൂലമന്ത്രം എന്ത്?
       ഓം സം സരസ്വത്യൈ നമഃ

97. ഭദ്രകാളിയുടെ മൂലമന്ത്രം എന്ത്?
      ഓം ഐം ക്ളീം സൌഃ ഹ്രീം ഭദ്രകാള്യൈ നമഃ

98. ദുർഗ്ഗയുടെ മൂലമന്ത്രം എന്ത്?
      ഓം ഹ്രീം ദും ദുർഗ്ഗായെ നമഃ

99. ഭുവനേശ്വരിയുടെ മൂലമന്ത്രം എന്ത്?
       ഓം ഹ്രീം നമഃ

100. ശങ്കരനാരായണന്റെ മൂലമന്ത്രം എന്ത്?
        ഓം ഹൃം ശിവനാരായണായ നമഃ

101. ശ്രീരാമന്റെ മൂലമന്ത്രം എന്ത്?
        ഓം രാം രാമായ നമഃ

102. ശ്രീപാർവ്വതിയുടെ മൂലമന്ത്രം എന്ത്?
        ഓം ഹ്രീം ഉമായൈ നമഃ

103. ഹനുമാന്റെ മൂലമന്ത്രം എന്ത്?
         ഓം ഹം ഹനുമന്തായ ആഞ്ജനേയായ മഹാബലായ നമഃ

104. അന്നപൂർണ്ണേശ്വരിയുടെ മൂലമന്ത്രം എന്ത്?
        ഓം ഹ്രീം ശ്രീം നമോ ഭഗവതി മഹേശ്വരി അന്നപൂർണ്ണേ സ്വാഹ

105. നരസിംഹമൂർത്തിയുടെ മൂലമന്ത്രം എന്ത്?
         ഔം ക്ഷ്രൗ നമഃ

106. ശ്രീകൃഷ്ണന്റെ മൂലമന്ത്രം എന്ത്?
        ഓം ക്ളീം കൃഷ്ണായ നമഃ

107. മഹാലക്ഷ്മിയുടെ മൂലമന്ത്രം എന്ത്?
         ഓം ഐം ശ്രീം ഹ്രീം ക്ളീം നമഃ

108. സൂര്യന്റെ മൂലമന്ത്രം എന്ത്?
        ഓം ഹ്രാം ഹ്രീം സഃ രവയേ നമഃ

109. ചന്ദ്രന്റെ മൂലമന്ത്രം എന്ത്?
        ഓം സോമായ നമഃ

110. കാലഭൈരവന്റെ മൂലമന്ത്രം എന്ത്?
        ഓം നമോ ഭഗവതേ ശ്രീം ക്ളീം സൌ ഐം ഓം കാം കാലഭൈരവായ നമഃ

111. മൂകാംബികയുടെ മൂലമന്ത്രം എന്ത്?
         ഓം ഐം ഗൗരി ഐം പരമേശ്വരി ഐം സ്വാഹാ

112. ദക്ഷിണാമൂർത്തിയുടെ മൂലമന്ത്രം എന്ത്?
        ഓം നമോ ഭഗവതേ ദക്ഷിണാ മൂർത്തയേ മഹ്യം മേധാം പ്രജ്ഞാം പ്രയച്ഛ സ്വാഹാ 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.