വാരഫലം പറയുമ്പോൾ ശ്രദ്ധിക്കണം

വാരഫലം (ആഴ്ചഫലം) രാത്രിയിൽ പൂർണ്ണഫലങ്ങളായിരിക്കയില്ല. വരാധിപനായ ഗ്രഹത്തിന്റെ ഉദയത്തിലും ദശാപഹാരങ്ങളിലും ഈ ഫലങ്ങൾ ആവശ്യം അനുഭവിക്കുകയും ചെയ്യും.

ഞായറാഴ്ച ദിവസത്തിന്റെ അധിപനായ ഗ്രഹം സൂര്യൻ

തിങ്കളാഴ്ച ദിവസത്തിന്റെ അധിപനായ ഗ്രഹം ചന്ദ്രൻ

ചൊവ്വാഴ്ച ദിവസത്തിന്റെ അധിപനായ ഗ്രഹം കുജൻ (ചൊവ്വ)

ബുധനാഴ്ച ദിവസത്തിന്റെ അധിപനായ ഗ്രഹം ബുധൻ

വ്യാഴാഴ്ച ദിവസത്തിന്റെ അധിപനായ ഗ്രഹം വ്യാഴം

വെള്ളിയാഴ്ച ദിവസത്തിന്റെ അധിപനായ ഗ്രഹം ശുക്രൻ

ശനിയാഴ്ച ദിവസത്തിന്റെ അധിപനായ ഗ്രഹം ശനി.