ശീർഷോദയഗതഃ ഖേടഃ പാകാദൗ ഫലദോ ഭവേൽ
പൃഷ്ഠോദയസ്ഥഃ പാകാന്തേ ചോഭയോദയഗസ്സദാ.
സാരം :-
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, കുംഭം, മിഥുനം എന്നീ ശീർഷോദയരാശികളിൽ നിൽക്കുന്ന ഗ്രഹം ദശാരംഭത്തിൽ ഫലപ്രദന്മാരാകുന്നു.
മേടം, ഇടവം, കർക്കിടകം, ധനു, മകരം, എന്നീ പൃഷ്ഠോദയരാശികളിൽ നില്ക്കുന്ന ഗ്രഹം ദശാന്ത്യത്തിൽ ഫലപ്രദന്മാരാകുന്നു.
ഉഭയോദയമായ മീനം രാശിയിൽ നില്ക്കുന്ന ഗ്രഹം ആദ്യന്തം (ദശയുടെ ആദ്യത്തിലും അന്ത്യത്തിലും) തുല്യമായും ഫലപ്രദന്മാരാകുന്നു. ഉഭയോദയരാശിയിൽ ദശയുടെ