ത്രികോണസംയുക്തരവേർവ്വിപാകേ
ബുദ്ധിഭ്രമം രാജവിമാനനം ച
സുഖസ്യ ഹാനിം നിധനം പിതുശ്ച
പുത്രസ്യ വാ കർത്തവിനാശമേതി.
അഞ്ചാം ഭാവത്തിലോ ഒമ്പതാം ഭാവത്തിലോ നിൽക്കുന്ന സൂര്യന്റെ ദശാകാലം ബുദ്ധിഭ്രമവും രാജകോപവും സുഖഹാനിയും പുത്രനോ പിതാവിനോ ഹാനിയും കാര്യനാശവും തൊഴിലിനു ഹാനിയും സംഭവിക്കുന്നതായിരിക്കും.