മുസലയോഗത്തിൽ ജനിക്കുന്നവൻ

കൃഛ്റലബ്ധവിഭവഃ പരിഭൂതോ
ലോകസമ്പദുചിതവ്യയശീലഃ
സ്വർഗ്ഗമേവ ലഭതേƒന്ത്യദശായാം
ജല്മകോ മുസലജശ്ചപലശ്ച.

സാരം :-

മുസലയോഗത്തിൽ ജനിക്കുന്നവൻ വളരെ പ്രയാസപ്പെട്ടു ലഭിക്കുന്ന ദ്രവ്യങ്ങളനുഭവിക്കുന്നവനായും പരാജിതനായും സ്ഥിരമല്ലാത്ത സമ്പത്തുകളോടുകൂടിയവനായും ന്യായമായ ചെലവുകൾ ചെയ്യുന്നവനായും മരണശേഷം സ്വർഗ്ഗസുഖമനുഭവിക്കുന്നവനായും ആലോചിക്കാതെ പ്രവർത്തിക്കുന്നവനായും ചപലനായും ഭവിക്കും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.