പാരിജാതയോഗത്തിൽ ജനിക്കുന്നവൻ

നിത്യംമംഗളയുതഃ പൃഥിവീശ-
സഞ്ചിതാർത്ഥനിചയസ്സകുടുംബഃ
സൽക്കഥാശ്രവണഭക്തിരഭിജ്ഞഃ
പാരിജാതജനനോ ബഹുഭാഗ്യഃ.

സാരം :-

പാരിജാതയോഗത്തിൽ ജനിക്കുന്നവൻ അനശ്വരമായ ഐശ്വര്യമുള്ളവനായും ഭൂസ്വത്തിന്റെ നാഥനായും വളരെ ദ്രവ്യങ്ങളെ സമ്പാദിക്കുന്നവനായും കുടുംബിയായും സൽക്കഥ കേൾക്കുവാൻ താൽപര്യമുള്ളവനായും ഏറ്റവും ഭാഗ്യവാനായും ഭവിക്കും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.