സിംഹസ്ഥരാഹുദായേ തു ധനധാന്യസുഖസ്ഥിതിഃ
ബന്ധനം പുത്രനാശം ച ബുദ്ധിജാള്യമുപൈത്യസൗ
സാരം :-
ചിങ്ങം രാശിയിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം ധനധാന്യങ്ങളും സുഖവും ലഭിക്കുകയും ജയിൽവാസവും പുത്രനാശവും അനുഭവിക്കുകയും ബുദ്ധിക്ക് ജളത്വം ഉണ്ടാവുകയും ചെയ്യും.
വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838
പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.