കുംഭം രാശിയിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം

കുംഭസ്ഥരാഹുദായേ തു കിഞ്ചിൽ ധാന്യധനാഗമം
ശുക്രേണ സംയുതേ ദൃഷ്ടേ ബഹുധാന്യാർത്ഥസംപദഃ

സാരം :-

കുംഭം രാശിയിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം അൽപമായ ധനവും ധാന്യങ്ങളും ലഭിക്കും. ഈ രാഹുവിന് ശുക്രന്റെ യോഗമോ ദൃഷ്ടിയോ ഉണ്ടായാൽ വളരെ ധാന്യങ്ങളും ധനവും സമ്പത്തുകളും ലഭിക്കുകയും ചെയ്യും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.