ഗുരുശുക്രദൃഷ്ടി

വ്യാഴത്തേയും ശുക്രനേയും ആറു നാഴിക പുലർന്നു കഴിഞ്ഞാൽ ആറു നാഴിക അസ്തമിക്കുന്നതിനുള്ളിൽ ആകാശത്തിൽ താരകാസാദൃശം കണ്ടാൽ ആ ദിവസം എല്ലാ മുഹൂർത്തങ്ങൾക്കും വർജിക്കണം.

വ്യാഴശുക്രന്മാർക്ക് (ഗുരുശുക്രന്മാർക്ക്) മൌഢ്യം സംഭവിച്ചാൽ മൌഢ്യം തീരുംവരെയുള്ള കാലവും മുഹൂർത്തങ്ങൾക്ക് വർജിക്കണം.

ഗുരുശുക്രന്മാരുടെ സമസപ്തമസ്ഥിതിയും മുഹൂർത്തങ്ങൾക്ക്‌ വർജിക്കണം. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.