ശലാകാവേധം

വിവാഹമുഹൂർത്തത്തിനു ശലാകാവേധം വർജിക്കണം. ശലാകാവേധത്തിൽ അഭിജിത്ത് എന്ന നക്ഷത്രവും ഉൾപ്പെടും. ഇങ്ങനെ 28 നക്ഷത്രങ്ങൾ 14 ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. അതിൽ എട്ടു ഗ്രൂപ്പുകൾ തമ്മിൽ മാത്രമേ ശലാകാവേധം വരൂ. ഒരു ഗ്രൂപ്പിലെ ഒരു നക്ഷത്രത്തിൽ സൂര്യാദിഗ്രഹം നിന്നാൽ രണ്ടാമത്തെ നക്ഷത്രം ശലാകാവേധനക്ഷത്രമാവും. ഈ വേധനക്ഷത്രം വിവാഹത്തിനു വർജ്ജികണം. സംഗ്രഹർഷനക്ഷത്രം വിവാഹത്തിനു വർജ്യമെന്നു ആദ്യം പറഞ്ഞിട്ടുണ്ട്. അതിനാൽ രണ്ടു നക്ഷത്രവും വിവാഹത്തിനു വർജിക്കപ്പെടണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.