യജുർവേദികൾ

ഇവരുടെ സമാവർത്തനത്തിനു രോഹിണി പൂയം ഉത്രം അത്തം ചിത്ര വിശാഖം എന്നീ നക്ഷത്രങ്ങൾ ശുഭമാണ്. മുഹൂർത്തദിവസത്തെ ദിനപ്രമാണം മൂന്നുഭാഗമാക്കി മധ്യഭാഗം മാത്രം സ്വീകരിക്കണം. ആദ്യാന്തങ്ങൾ വർജിക്കണം. ഇവിടെ ചമതഹോമിപ്പാനും, ചാന്തുതേപ്പാനും ശുഭം. സമാവർത്തന മുഹൂർത്തം തന്നെ ഇതിന്നു ഉപയോഗിക്കണം. മറ്റൊരു മുഹൂർത്തം സ്വീകരിക്കരുതെന്നുണ്ട്. ചൗളത്തിനു പറഞ്ഞവിധം നിത്യദോഷാദികൾ വർജിക്കണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.