കൃഷ്ണപക്ഷം

ഉപനയനകർമ്മത്തിനു കറുത്തപക്ഷവും ദക്ഷിണായനവും സ്വീകാര്യമല്ല. ഉത്തരായനത്തിൽ പൂർവ്വപക്ഷത്തിൽ ഉപനയനം നടത്തണം. ഉത്തരായനം തുടങ്ങുന്ന ദിവസം ഉപനയനമുഹൂർത്തം ഉണ്ടായാൽ അന്നു ഉപനയിക്കണമെന്നുണ്ടെങ്കിൽ അതിന്റെ കീഴിലുള്ള ധനുമാസാന്ത്യദിവസം നന്ദീമുഖം ഊട്ടാവുന്നതാണ്. അതുപോലെ മിഥുനമാസാന്ത്യത്തിൽ ഉപനയിക്കുകയാണെങ്കിൽ കർക്കിടകമാസത്തിൽ ദണ്ഡുചാരുകയും വേണം. എന്നിങ്ങനെ പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. മകരം, കുംഭം മധ്യമം, മീനം മേടം ഉത്തമം, ഇടവം മിഥുനം അധമം എന്നീ പ്രകാരം ഉത്തരായനത്തെ ഉപനയനവിധിക്കു മൂന്നായി പറഞ്ഞിട്ടുണ്ട്. ഇതിൽ വസന്തകാലം മുഖ്യം തന്നെ.

സ്വകുലാചാരധർമ്മജ്ഞൊ മാഘാ മാസേഥഫാൽഗുനേ
വിധിജ്ഞശ്ചർത്ഥവാം ശ്ചൈത്രെ വേദവേദാംഗപാരഗഃ
വൈശാഖെധനവാൻ വേദശാസ്ത്ര വിദ്യാവിശാരദഃ
ഉപനീതഃ കുലാഢ്യശ്ച ജ്യേഷ്ഠേ വിധി വിദാം വരഃ 

എന്ന് അഭിപ്രായന്തരങ്ങളുണ്ട്‌.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.