ഏഴാം ഭാവത്തിൽ നിൽക്കുന്ന ശനിയുടെ ദശാകാലം

മദഗസ്യ ശനേർദായേ സ്ത്രീഹേതോർമ്മരണം ഭവേൽ
ശത്രുപീഡാശ്മരീഗുന്മവ്യാധിദുഃഖം പദഭ്രമം.

സാരം :-

ഏഴാം ഭാവത്തിൽ നിൽക്കുന്ന ശനിയുടെ ദശാകാലം സ്ത്രീനിമിത്തം മരണവും അഥവാ ഭാര്യയ്ക്ക് മരണവും ശത്രുക്കളിൽനിന്ന് ഉപദ്രവവും മൂത്രകൃഛ്റം വാതം ഗുല്മം മുതലായ വ്യാധികളെക്കൊണ്ട് ഉപദ്രവവും ദുഃഖവും സ്ഥാനഭ്രംശവും സഞ്ചാരവും സംഭവിക്കും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.