ഏഴാം ഭാവത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം

കളത്രഭാവസ്ഥിതജീവദായേ
കളത്രപുത്രാർത്ഥസുഖാഗമം ച
വിദേശയാനാം വിജയം വിവാദേ
സമാധിയോഗം ശുഭകർമ്മധർമ്മഃ

സാരം :-

ഏഴാം ഭാവത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം ഭാര്യാലാഭവും പുത്രലാഭവും അർത്ഥസിദ്ധിയും സുഖാഭിവൃദ്ധിയും അന്യദേശാഗമനവും വ്യവഹാരത്തിൽ ജയവും പരബ്രഹ്മധ്യാനവും യോഗപരിശീലനവും ശുഭകർമ്മാനുഷ്ഠാനവും ധാർമ്മിഷ്ഠത്വവും ഫലമാകുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.