ഗർഭരക്ഷാഹോമം

നാലാം മാസം ഗർഭരക്ഷാഹോമം ചെയ്യണം. ഇതിന്നു ഊണ്‍ നാളുകളാണ് കൊള്ളേണ്ടത്. കറുത്തപക്ഷവും ചൊവ്വാഴ്ചയും വർജ്യം. ശുഭവാരം ഉത്തമം. പുംസവനത്തിനുശേഷമേ ഗർഭരക്ഷാഹോമം നടത്താവു. വിഷ്ടിരിക്തകൾ ഒഴിവാക്കണം. ഗർഭിണിയുടെ കർത്തൃദോഷം വർജിക്കണം ഗോദാനാദി പ്രായശ്ചിത്തം ഉത്തമം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.