ശനിയുടെ അവരോഹിണിയായ ദശാകാലം

ദിനേശസൂനോരവരോഹകാലേ
രാജ്യച്യുതിം ദാരസുതാർത്ഥനാശം
ഭാഗ്യക്ഷയം ഭൂപതികോപയുക്തം
പ്രേഷ്യത്വമായാതി ഗുദാക്ഷിരോഗം.

സാരം :-

ശനിയുടെ അവരോഹിണിയായ ദശാകാലം രാജ്യഭ്രംശവും ഭാര്യയ്ക്കും പുത്രനും ഹാനിയും ധനനാശവും ഭാഗ്യക്ഷയവും രാജകോപവും ഭൃത്യപ്രവൃത്തികൊണ്ട് ഉപജീവനവും അർശസ്സ് ഭഗന്ദരം മുതലായ ഗുഹ്യരോഗവും നേത്രരോഗവും സംഭവിക്കുകയും ചെയ്യും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.