ചതുർത്ഥകേന്ദ്രസ്ഥിതജീവദായേ
യാനിം നരേന്ദ്രപ്രിയതാമുപൈതി
ഭൂപാലയോഗേ യദി ഭൂപതിത്വം
നോ ചേത്തഥാ തത്സദൃശപ്രഭാവം.
സാരം :-
നാലാം ഭാവത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം വാഹനം മഹാരാജപ്രസാദം എന്നിവ സിദ്ധിക്കും. രാജയോഗത്തിൽ ജനിച്ചവനായാൽ രാജാധിപത്യം ലഭിക്കുന്നതാണ്. അല്ലെങ്കിൽ രാജതുല്യമായ മാഹാത്മ്യം മാത്രം ഉണ്ടാവുകയും ചെയ്യും.