കന്നി രാശിയിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം

കന്ന്യാഗതജീവദശാ
കാലേ നൃപസംശ്രയാദ്ധനം ലഭതേ
കലഹം സ്വജനാരിഷ്ടം
ക്വചിൽ ക്വചിദ്ദുഃഖമപി ച സൗഖ്യം ച.

സാരം :-

കന്നി രാശിയിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം രാജാവിനെ ആശ്രയിക്കുകയും തന്നിമിത്തം ധനലാഭവും, സുഖദുഃഖങ്ങൾ ഇടകലർന്നുണ്ടാകുകയും കലഹവും ബന്ധുജനങ്ങൾക്ക്‌ അരിഷ്ടയും ഫലമാകുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.