അത്യുച്ചത്തിൽ നിൽക്കുന്ന ശനിയുടെ ദശാകാലം

മന്ദാത്യുച്ചദശായാം
ഗ്രാമസഭാമണ്ഡലാധിപത്യമപി
ലഭതേ കൃഷിഭൃതകാർത്ഥാൻ
പിതൃനാശം ബന്ധുകലഹം ച.

സാരം :-

അത്യുച്ചത്തിൽ നിൽക്കുന്ന ശനിയുടെ ദശാകാലം ഗ്രാമം, നഗരം, സഭ, രാജ്യം എന്നിവയുടെ ആധിപത്യവും കൃഷി, ഭൂമി, ഭൃത്യന്മാർ, ധനം എന്നിവയും സിദ്ധിക്കുകയും പിതാവിനോ തത്തുല്യന്മാർക്കോ നാശവും ബന്ധുക്കളുമായി കലഹവും സംഭവിക്കുകയും ചെയ്യും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.