സമാവർത്തനമുഹൂർത്തം

സ്നാനം = സമാവർത്തനം. ഇതിനു വ്രതഗോദാനങ്ങൾക്കു വിധിച്ച മുഹൂർത്തം തന്നേയാണ് ഉപയോഗിക്കേണ്ടത്. വ്രതഗോദാനങ്ങൾ കഴിഞ്ഞാൽ പതിനാറാം സംവത്സരത്തിനു മുമ്പും പിൻപും സമാവർത്തനം ചെയ്യാം. വയസ്സിന്റെ നിയമം ഇവിടെ ബാധകമല്ല. ആശ്വലായനന്മാർക്കു പതിനാറാം സംവത്സരത്തിൽ സമാവർത്തനം ഗോദാനാനന്തരമേ പാടുള്ളൂ. കൗഷീതകന്മാർക്കു സമാവർത്തനം പതിനേഴാം സംവത്സരം പാടില്ല. സൗരംകൊണ്ട് പതിനാറു തികയും മുമ്പ് സമാവർത്തനം ചെയ്യണം. കൃഷ്ണപഞ്ചമി കഴിവോളം ഇവർക്കു സമാവർത്തനത്തിനു യോഗ്യമാണ്. ഇത് മറ്റുള്ളവർക്കു വർജ്യവുമാണ്. ശേഷം എല്ലാം ചൗളവിധിപോലെതന്നെ ആചാരവിധി.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.