വാതിൽ പുറപ്പാട് - നിഷ്ക്രാമണം

നിഷ്ക്രാമണം എന്നാൽ വാതിൽ പുറപ്പാട് എന്ന് പറയും. ഇല്ലത്തുനിന്നും ജനനാന്തരം ആദ്യമായി പുറത്തിറങ്ങാനുള്ള ശുഭമുഹൂർത്തമെന്നർത്ഥം. ഇത് നാലാം മാസം ചെയ്യാം. അല്ലെന്നാൽ അന്നപ്രാശനത്തോടുകൂടി ചെയ്യാവുന്നതാണ്. ഇതിന്നു ചോറൂണിന്റെ മുഹൂർത്തം തന്നെ മുഖ്യം. ഹരിവാസരം വർജ്യമല്ല. ഇവിടെ മാസനിർണ്ണയം സാവനം തന്നെയാണ്. നാലാം മാസം നിഷ്ക്രാമണക്രിയതരമായില്ലെങ്കിൽ ആറാം മാസത്തിൽ ചോറൂണിനോടൊപ്പം നടത്താവുന്നതാണ്. അപ്പോൾ അന്നപ്രാശനവും നിഷ്ക്രാമണവും ഒരേ മുഹൂർത്തത്തിൽ തന്നെ നടത്തണം.

നിഷ്ക്രാമണം ചതുർത്ഥേമാസി
നചേൽപ്രാശനേന സഹകുര്യാൽ
ഭുക്തിവദേവ മുഹൂർത്തസ്തസ്യ
ന ഹരിവാസരോ വർജ്യ.

എന്ന് ശാസ്ത്ര വിധി.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.