നിത്യക്ഷൗരം

നിത്യക്ഷൗരത്തിന്ന് മുഹൂർത്തം ചൗളത്തിനു (മുടിമുറിക്കൽ കർമ്മത്തിനു) പറഞ്ഞപോലെതന്നെയാണ്. ബ്രാഹ്മണർക്ക് ഞായറും, ക്ഷത്രിയനു ചൊവ്വയും, വൈശ്യനും ശൂദ്രനും ശനിയും, സ്ത്രീകൾക്ക് തിങ്കളും നിത്യക്ഷൗരത്തിനു ശുഭമാകുന്നു. ഇടവം. തുലാം രാശിസമയങ്ങളും ശുക്രോദയവും നിത്യക്ഷൗരത്തിനു കൊള്ളരുത്. നിത്യക്ഷൗരം ശുക്ലപക്ഷത്തിലായാൽ ആയുസ്സും സൗഭാഗ്യവും വർദ്ധിക്കും. ശ്രാർദ്ധം വരുന്ന മാസങ്ങളിൽ ക്ഷൗരം ചെയ്യരുത്. ജന്മമാസത്തിൽ ജന്മനക്ഷത്രത്തിനു മുമ്പ് ക്ഷൗരം ചെയ്യാം. ജന്മനക്ഷത്രം കഴിഞ്ഞാൽ ആ മാസം കഴിവോളം ക്ഷൗരം ചെയ്യരുത്. മുഖക്ഷൗരത്തിനു ദിവസങ്ങളുടെ ഗുണദോഷങ്ങൾ ചിന്തിക്കേണ്ടതില്ല എന്ന് വിധിയുണ്ട്.

ശ്മശ്രുലോമച്ഛിദാം നൃണാംനൈവകാലാദിചിന്തനം 

എന്നതാണ് വിധി. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.