കർക്കടകം രാശിയിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം

കർക്കടസംസ്ഥിതസുരഗുരു-
ദശാവിപാകേ സ്വജന്മവൃത്തികരഃ
നൃപഭോഗസമ്പദാഢ്യഃ
പ്രസിദ്ധനാമാന്വിതോ ധനീ വിദ്വാൻ.

സാരം :-

കർക്കടകം രാശിയിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം സ്വകുലോചിതപ്രവൃത്തിയും അതിൽനിന്നുള്ള ആദായവും രാജഭോഗങ്ങളും സമ്പത്തും പ്രഭുത്വവും ലഭിക്കയും  പ്രസിദ്ധമായ പേര് ധനം വിദ്വത്ത്വം എന്നിവ സിദ്ധിക്കുകയും ചെയ്യും.

ഉച്ചത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദാശാഫലത്തിൽ ഈ ഫലങ്ങളും യോജനീയങ്ങളാകുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.