ആശ്രയയോഗങ്ങൾക്ക് മറ്റേതെങ്കിലും യോഗത്തോടു ലക്ഷണസാമ്യം നേരിട്ടാൽ ഉണ്ടാകുന്ന ഫലഭേദത്തെ പറയുന്നു

ആശ്രയോക്താസ്തു വിഫലാ ഭവന്ത്യന്യൈർവ്വിമിശ്രിതാഃ
മിശ്രാ യൈസ്തേ ഫലം ദദ്യുരമിശ്രാഃ സ്വഫലപ്രദാഃ

സാരം :-

നാഭസയോഗത്തിൽപ്പെട്ട ഏതൊന്നിനോടെങ്കിലും ആശ്രയയോഗങ്ങൾക്കു ലക്ഷണസാമ്യം സംഭവിച്ചാൽ അവിടെ ആശ്രയയോഗഫലം ഉണ്ടാകയില്ല. ലക്ഷണസാമ്യം വേറെ ഏതൊന്നിനോടാണോ സംഭവിച്ചിട്ടുള്ളത്, ആ യോഗഫലമേ അനുഭവിയ്ക്കയുള്ളൂ.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.