ശുഭദിനം

ബലാന്ന വർജതാരാസു
ഗണ്ഡാന്തോഷ്ണവിഷേഷു ച
അഷ്ടമീ വിഷ്ടിരിക്താസൂ
സ്ഥിരേഷുകരണേഷു ച

തിഥിനക്ഷത്ര രാശ്യാംശ
സന്ധൗ ച ഗുളികോദയെ,
ചക്രാർദ്ധേ ഗ്രഹണേസാർപ്പ
സിരസ്യേകാർഗ്ഗളേ തഥാ

മൃത്യുദഗ്ധാദിയോഗേഷു
പാപദൃഷ്ട്യുദയേഷു ച
ത്രയോദശ്യാം പ്രദോഷേ ച
നിശീഥെ രവിദർശനെ

സംക്രാന്തൗ ച തഥാ പ്രഷ്ടുർ
വിപൽ പ്രത്യരയോർവധേ
അഷ്ടമേ ച തഥാ രാശൗ
ജന്മാഷ്ടമ ഗതേ വിധൗ

ഇത്യാദി ദുഷ്ടകാലേഷു
പ്രശ്നസ്യാദശുഭപ്രദാ.


  1. ഊണ്‍നാളുകളല്ലാത്ത നക്ഷത്രങ്ങൾ
  2. ഗണ്ഡാന്തം
  3. ഉഷ്ണം.
  4. വിഷം.
  5. അഷ്ടമി.
  6. വിഷ്ടി.
  7. രിക്ത.
  8. സ്ഥിരകരണം.
  9. തിഥിസന്ധി.
  10. നക്ഷത്രസന്ധി.
  11. രാശിസന്ധി
  12. ഗുളികോദയം.
  13. ചക്രാർദ്ധം.
  14. ഗ്രഹണം.
  15. സാർപ്പശിരസ്സ്.
  16. ഏകാർഗ്ഗളം
  17. മൃത്യുയോഗം.
  18. ദഗ്ധയോഗം.
  19. പാപദൃഷ്ടി ഉദയം.
  20. ത്രയോദശീ പ്രദോഷം.
  21. നിശീഥം.
  22. രവിദർശനം.
  23. സംക്രാന്തി.
  24. വിപൽനക്ഷത്രം.
  25. പ്രത്യരനക്ഷത്രം.
  26. വധനക്ഷത്രം.
  27. അഷ്ടമരാശി.
  28. ജന്മാഷ്ടമചന്ദ്രൻ.
മേൽപ്രകാരമുള്ള 28 ദുഷ്ടകാലങ്ങളും മറ്റും പൃച്ഛക്കും പ്രശ്നത്തിനും വർജിക്കണം.

**************************

ഗണ്ഡാന്തം, ഉഷ്ണം, വിഷം, സ്ഥിരകരണം, വിഷ്ടി, ചക്രാർദ്ധം, സാർപ്പശിരസ്സ്, ഏകാർഗ്ഗളം, നവദോഷങ്ങൾ എന്നിവകളെല്ലാം നിത്യദോഷം മുതലായ അദ്ധ്യായങ്ങളിൽ (അദ്ധ്യായം 1  - നിത്യദോഷങ്ങൾ) വിശദമായി പറഞ്ഞിരിക്കുന്നു. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.