മിഥുനം രാശിയിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം

സുരഗുരുദായേ മിഥുനേ
സ്ത്രീദ്വേഷീ വിത്തവാനൃഷിപ്രായഃ
ഗുന്മാദിരോഗഭാഗപി
മാതുരനിഷ്ടോƒംഗഹീനോ വാ.

സാരം :-

മിഥുനം രാശിയിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം സ്ത്രീകളിലും കാമവിനോദങ്ങളിലും അതൃപ്തിയും ഋഷിയെപ്പോലെയുള്ള ജീവനവും ധനവും ഉണ്ടായിരിക്കുകയും ഗുന്മം ആന്ത്രം മൂർച്ഛബാധിര്യം മുതലായ രോഗങ്ങളെക്കൊണ്ട് ഉപദ്രവവും മാതാവിന് അസുഖം അംഗവൈകല്യം എന്നിവ സംഭവിക്കുകയും ചെയ്യും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.