ആശ്വലായനം

ഇവരുടെ സമാവർത്തനത്തിനു വൃതചൗളാദികൾക്കു വിധിച്ച നക്ഷത്രങ്ങളും അനിഴവും ഉത്തമമാണ്. ചിങ്ങം രാശിസമയം മാധ്യമം, ഒമ്പതാം ഭാവത്തിൽ കുജനൊഴികെയുള്ള പാപഗ്രഹങ്ങൾ കൊള്ളാം. കൃഷ്ണപക്ഷത്തിൽ പഞ്ചമിയോളമുള്ള തിഥികളും സ്വീകാര്യം തന്നെ. അപരാഹ്നം നിന്ദ്യം. മുഹൂർത്തലഗ്നാൽ എട്ടാം ഭാവത്തിലെ രവികുജന്മാരെ വർജിക്കണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.