ജന്മഭാചാര്യരന്ധ്രം

ഉപനയിക്കുന്ന ബാലന്റെ പിറന്നാൾ - ജന്മനക്ഷത്രം ഉപനയനത്തിനു വർജിക്കണം. ഉപനയിപ്പിക്കുന്ന ആചാര്യന്റെ ജന്മലഗ്നാൽ അഷ്ടമവും ജന്മനക്ഷത്രത്തിന്റെ അഷ്ടമരാശിക്കൂറും പ്രത്യേകം ഉപനയനത്തിനു വർജ്ജിക്കണം. വിശേഷാൽ ഉപനയന മുഹൂർത്തലഗ്നത്തിന്റെ പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ നിൽക്കുകയും ആ സൂര്യനെ ബലവാനായ ചൊവ്വ ദൃഷ്ടിചെയ്യുകയുമുണ്ടായാൽ അത് ആചാര്യന്റെ ദൃഷ്ടിക്കു അന്ധതയുളവാക്കുന്ന യോഗമാണ്.

വ്യയസ്ഥമർക്കൊഭൂപുത്രഃ പശ്യേദ്യതിബലാന്വീത
തർഹ്യാചാര്യോ ചിരേണാന്ധോ ഭവേ ദിതിബുധാവിദുഃ

എന്നതിന് വിധി. ഇതിനു സമസപ്തമ ദൃഷ്ടി തന്നെ സ്വീകരിക്കണം. സൂര്യന്റെ ഏഴാം ഭാവത്തിൽ തന്നെ ചൊവ്വ വരണമെന്നർത്ഥം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.