നീചരാശിയിൽ നിന്ന് ഉച്ചരാശ്യംശകം ചെയ്ത വ്യാഴത്തിന്റെ ദശാകാലം

നീചസ്ഥിതോƒപി വാഗീശസ്സോച്ചാംശകയുതോ യദി
ഭാഗ്യക്ഷയേ തു സംപ്രാപ്തേ ഭാഗ്യം യാതി ധ്രുവം തദാ.

സാരം :-

നീചരാശിയിൽ നിന്ന് ഉച്ചരാശ്യംശകം ചെയ്ത വ്യാഴത്തിന്റെ ദശാകാലം ഭാഗ്യഹീനനായാലും അക്കാലം വലിയ ഭാഗ്യാനുഭവങ്ങളുണ്ടാകുന്നതാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.