അർക്കഗതജീവദായേ
ദുഃഖീ ജ്വരപീഡിതോ ഭവേൽ ക്ഷീണഃ
ഊർദ്ധ്വാംഗരോഗതപ്തോ
ദുശ്ശീലയുതഃ പ്രഭഗ്നസംസാരഃ
സാരം :-
മൌഢ്യമുള്ള വ്യാഴത്തിന്റെ ദശാകാലം ജ്വരം ശിരോരോഗം ഇതുകളെക്കൊണ്ട് ഉപദ്രവവും ക്ഷീണവും ദുഃഖവും ദുസ്വഭാവവും സംസാരസുഖത്തിനു ഹാനിയുമുണ്ടാകും.
വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838
പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.