മൗഢ്യയുക്തനായ ശനിയുടെ ദശാകാലം

അർക്കഗമന്ദദശായാം
സ്വജനദ്വേഷം പരാംഗനാസംഗം
ഭൃത്യസുതമിത്രകലഹം
മഹോദ്യമം ദോഷപരിഭവം ലഭതേ.

സാരം :-

മൗഢ്യയുക്തനായ ശനിയുടെ ദശാകാലം സ്വജനവിരോധം, പരസ്ത്രീരതി, ഭൃത്യന്മാരോടും ബന്ധുക്കളോടും പുത്രന്മാരോടും കലഹം, ഏറ്റവും ഉത്സാഹശീലം, ദോഷവർദ്ധനം, കാര്യാദികളിൽ പരാജയം ഇതെല്ലാം സംഭവിക്കും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.