തൃതീയസ്ഥശനേർദായേ കൃഷിഗോദനസമ്പദഃ
ദുശ്ചിന്ത്യാ സതതോത്സാഹസ്സഹോദരവിനാശനം.
സാരം :-
മൂന്നാം ഭാവത്തിൽ നിൽക്കുന്ന ശനിയുടെ ദശാകാലം കൃഷിയും ഭൃത്യരും പശുവൃഷമഹിഷങ്ങളും ധനധാന്യസമ്പത്തുക്കളും എപ്പോഴും ഉത്സാഹം ഉണ്ടാവുകയും ദുശ്ചിന്തയും സഹോദരന്മാർക്ക് അരിഷ്ടയും സംഭവിക്കുകയും ചെയ്യും.