ക്ഷീരം കായപ്പൊടി എന്നിവ കൊടുക്കൽ (ക്ഷീരകാദളാദി)

ബാലോന്നവിഹിതെകാലെ ദദ്യാൽക്ഷീരാദികംശിശൊ
നവാന്നകാലേപ്യാപൽസു ഗതേതുശശിമണ്ഡലം.

ക്ഷീരം കായപ്പൊടി എന്നിവ കൊടുക്കാൻ ഒരു ശശിമണ്ഡലകാലം കഴിഞ്ഞാൽ - 28 ദിവസം കഴിഞ്ഞാൽ - ആരംഭിക്കാം. ഇതിന്നു ചോറൂണിനു പറഞ്ഞ മുഹൂർത്തം ശുഭം. അത് തരമാവാത്തപക്ഷം പുത്തിരിയുടെ മുഹൂർത്തം സ്വീകരിക്കാം.ഇവരണ്ടും അസംഭവമെന്നുവന്നാൽ മേടം വൃശ്ചികം മീനം രാശിസമയങ്ങൾ ഒഴിച്ച് മറ്റു രാശിസമയങ്ങളിലൊന്നിൽ രിക്താ അഷ്ടമി ആദിയായ ഒമ്പതര തിഥികളും ഒഴിവാക്കി മറ്റു തിഥി ദിവസങ്ങളിൽ ക്ഷീരകാദളാദികൊടുക്കാവുന്നതാണ്. ഇവിടെ പറയപ്പെട്ടിട്ടുള്ള എല്ലാ ദോഷങ്ങളും വർജ്ജിക്കണം.   

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.