അതിബന്ധുക്ഷേത്രസ്ഥനായ ശനിയുടെ ദശാകാലം

അധിമിത്രമന്ദദായേ
നരപതിസമ്മാനസൗഖ്യസന്തോഷം
സുതധനവനിതാപ്രാപ്തിം
പശുകൃഷിവാണിജ്യഭൃത്യകാൻ ലഭതേ.

സാരം :-

അതിബന്ധുക്ഷേത്രസ്ഥനായ ശനിയുടെ ദശാകാലം രാജസമ്മാനവും സുഖവും സന്തോഷവും ധനവും പുത്രനും ഭാര്യയും ലഭിക്കുകയും പശ്വാദിലാഭവും കൃഷിയും കച്ചവടവും ഭൃത്യലാഭവും സംഭവിക്കുകയും ചെയ്യും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.