ഊണ്‍ നാളുകൾ (ചോറൂണിനുള്ള നക്ഷത്രങ്ങൾ)

അശ്വതി, രോഹിണി, മകീര്യം, പുണർതം, പൂയം, ഉത്രം, അത്തം, ചിത്ര, ചോതി, അനിഴം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉത്രട്ടാതി, രേവതി  എന്നീ പതിനാറു നക്ഷത്രങ്ങൾ ചോറൂണിനു ഉത്തമം.

തൃക്കേട്ട, തിരുവാതിര, ഭരണം, കാർത്തിക, ആയില്യം, മകം, പൂരം, പൂരാടം, പൂരോരുട്ടാതി, വിശാഖം, മൂലം എന്നീ പതിനൊന്നു നക്ഷത്രങ്ങൾ ചോറൂണിനു അശുഭം.

ഇതിൽ വാരത്തെ (ദിവസങ്ങളെ) എടുത്തു പറഞ്ഞിട്ടില്ലെങ്കിലും ശുഭഗ്രഹങ്ങളുടെ വാരങ്ങൾ (ദിവസങ്ങൾ) ചോറൂണിനു ശുഭമാണ്. പാപഗ്രഹങ്ങളുടെ വാരങ്ങൾ ചോറൂണിനു മധ്യമവുമാണ്.

ഐന്ദവാശ്വയുജാദിത്യ പൗഷ്ണവൈഷ്ണവവാസവാഃ
ഹസ്താനുരാധാ വായവ്യ ത്വഷ്ടതിഷ്യോത്തരാത്രയം
വാരുണാരോഹിണീശസ്താ ബാലാനാമന്നഭോജനെ
സൗമ്യ വാരാശുഭാജ്ഞേയാഃ പാപവാരാസ്തുമധ്യമാഃ

എന്നു മേൽപ്പറഞ്ഞതിനുള്ള ശാസ്ത്രവിധി. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.