ശുഭഗ്രഹസഹിതനായ വ്യാഴത്തിന്റെ ദശാകാലം

ശുഭാന്വിതസ്യാപി ഗുരോർദശായാം
പട്ടാംബരാലംകൃതിരാജയാനം
ദാനേന വിത്തം നൃപമാനനാദ്വാ
യജ്ഞാദിസൽക്കർമ്മഫലം സമേതി.

സാരം :-

ശുഭഗ്രഹസഹിതനായ വ്യാഴത്തിന്റെ ദശാകാലം നല്ല പട്ടുകളും അലങ്കാരസാധനങ്ങളും പല്ലക്കു മുതലായ വാഹനങ്ങളും ലഭിക്കും. രാജസമ്മാനംകൊണ്ടോ ദാനംകൊണ്ടോ ധനലാഭവും സംഭവിക്കും. യാഗം മുതലായ പുണ്യകർമ്മങ്ങളെയും തൽഫലങ്ങളുടെ അനുഭവത്തേയും ലഭിക്കുന്നതുമാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.