തപസ്സ്

ഒമ്പതാം ഭാവം :----  ഉപനയനത്തിനുള്ള മുഹൂർത്തലഗ്നത്തിൽ നിന്ന് ഒമ്പതാം ഭാവത്തിൽ നിൽക്കുന്ന സൂര്യൻ, ചൊവ്വ, രാഹു എന്നീ ഗ്രഹങ്ങളെ ഉപനയനത്തിനു വർജിക്കണം. ഒമ്പതാം ഭാവത്തിൽ ശനി നിൽക്കുന്നത് ഉപനയനത്തിനു ഉത്തമമല്ല. ഒമ്പതാം ഭാവത്തിൽ നിൽക്കുന്ന ശനിയെ ഒഴിവാക്കാനാവാത്ത സന്ദർഭത്തിൽ ഗ്രഹശാന്തിപുരസ്സരം സ്വീകരിക്കാം. എട്ടാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നത് ഉപനയനത്തിനു ഉത്തമമാണ്. മറ്റു ഗ്രഹങ്ങൾ എട്ടാം ഭാവത്തിൽ നിൽക്കുന്നത് ഉപനയനത്തിനു ഉത്തമമല്ല.

മുഹൂർത്തലഗ്നാൽ രന്ധ്രസ്ഥാവർജ്യാസർവ്വെ വിഭാർഗ്ഗവാഃ
നവമെ ഭൗമപാതാർക്കാ വർജ്യാ മന്ദോത്രമധ്യമഃ
ലഗ്നാൽധർമ്മഗതൊമന്ദഃ ശാന്ത്യാത്യാപദിമധ്യമഃ

എന്നു മേൽപ്പറഞ്ഞതിനു വിധിയുണ്ട്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.