മുടിമുറിക്കൽ കർമ്മത്തിനുള്ള നക്ഷത്രങ്ങൾ

ചോറൂണിനു വിധിച്ച 16 നക്ഷത്രങ്ങളിൽ അനിഴം ഒഴിവാക്കി 15 നക്ഷത്രവും ചൗളത്തിനു (മുടിമുറിക്കൽ കർമ്മത്തിനു) ശുഭമാണ്. പാപഗ്രഹങ്ങളുടെ ദിവസങ്ങളായ ഞായർ, ചൊവ്വ, ശനി, എന്നീ ദിവസങ്ങൾ മുടിമുറിക്കൽ കർമ്മത്തിനു ഒഴിവാക്കണം.

അർക്കാർക്കിഭൂമിപുത്രാണാംവാരാശ്ചൗളേവിവർജിതാഃ
ശുക്രജീവജ്ഞ ചന്ദ്രാണാംദിവസാംശാശുഭാവഹാ

എന്ന് മേൽപ്പറഞ്ഞതിനു വിധിതന്നെയുണ്ട്‌. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.