സമക്ഷേത്രത്തിൽ നിൽക്കുന്ന ശനിയുടെ ദശാകാലം

സമർക്ഷഗസ്യാര്‍ക്കസുതസ്യ ദായേ
സമാനഭാവസ്സുതദാരമിത്രേ
ഭൃത്യാപദർത്ഥക്ഷയശത്രുപീഡാ
കിഞ്ചിൽ സുഖം സ്യാൽ ക്ഷയവാതപിത്തം.

സാരം :-

സമക്ഷേത്രത്തിൽ നിൽക്കുന്ന ശനിയുടെ ദശാകാലം പുത്രന്മാരിലും ബന്ധുക്കളിലും ഭാര്യയിലും സമഭാവനയും ഭൃത്യന്മാർക്ക് ആപത്തും കാര്യഹാനിയും ശത്രുപീഡയും ഏറെകുറെ സംഭവിക്കുകയും ഇടയ്ക്കിടെ സുഖവും ക്ഷയം വാതം പിത്തം മുതലായ രോഗങ്ങളുണ്ടാവുകയും ചെയ്യും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.