പത്താം ഭാവത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം

ഗുരോർദശായാം ഗഗനസ്ഥിതസ്യ
രാജ്യാപ്തിമാഹുർമ്മുനയഃ പ്രസിദ്ധിം
ഭൂപാലയോഗേ ത്വഥവാർത്ഥപുത്ര-
കളത്രസൽക്കർമ്മഫലാഭിവൃദ്ധിം.

സാരം :-

പത്താം ഭാവത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം രാജ്യാവകാശിയാകയും പ്രസിദ്ധനാകയും ചെയ്യും. രാജയോഗത്തിൽ ജനിച്ചവനാണെങ്കിൽ ഈ ഫലം നിശ്ചയമായും അനുഭവിക്കും. അല്ലെങ്കിൽ വളരെ ധനവും പുത്രനും ഭാര്യയും ലഭിക്കുകയും നല്ല പ്രവൃത്തികൾകൊണ്ട് ഫലവും ഉന്നതിയും സിദ്ധിക്കുകയും ചെയ്യും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.