ബുധദശയിലെ ബുധന്റെ അപഹാരകാലം

ധർമ്മമാർഗ്ഗനിരതിർവ്വിപശ്ചിതാം
സംഗമോ വിമലധീർദ്ധനം ദ്വിജാൽ
വിദ്യയാ ബഹുയശസ്സുഖം സദാ
ചന്ദ്രജേ ഹരതി വത്സരം സ്വകം.

സാരം :-

ബുധദശയിലെ ബുധന്റെ അപഹാരകാലം ധർമ്മകാര്യങ്ങളിൽ താല്പര്യവും വിദ്വാന്മാരുമായി ചേർച്ചയും ബുദ്ധിക്കു പ്രകാശവും വിപ്രക്ഷത്രിയവൈശ്യന്മാരിൽനിന്നു ധനലാഭവും വിദ്യയും തന്നിമിത്തം മഹത്തായ കീർത്തിയും സുഖവും ഫലമനുഭവിക്കും.

ബുധനു ദ്വിതീയ സപ്തമങ്ങളായ മാരകസ്ഥാനങ്ങളിൽ സ്ഥിതിയോ തൽഭാവാധിപത്യമോ അഷ്ടമഭാവസംബന്ധമോ മറ്റ് അനിഷ്ടമോ ഉണ്ടായിരുന്നാൽ വിഷ്ണുപൂജയും സഹസ്രനാമജപവും ശാന്തി ഹോമങ്ങളും യഥാശക്തി ചെയ്കയും വേണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.